Headlines
വിവാഹം ഒരാഴ്ച മുമ്പ്; സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു

വിവാഹം ഒരാഴ്ച മുമ്പ്; സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു

സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു. വൈത്തിരി സ്വദേശി ഹിദ നൗറിനാണ് (23) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസിൻ പരിക്കുകളോടെ ആശുപത്രിയിലാണ്. കഴിഞ്ഞദിവസമാണ് ദമ്മാം- റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം. ഹിദയുടെയും യാസിന്റേയും വിവാഹം ഒരാഴ്ച മുമ്പ് ദമ്മാമിൽ വെച്ചായിരുന്നു നടന്നത്. വിവാഹത്തിനുശേഷം റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഈ സമയത്താണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിയുന്നത്. സംഭവം സ്ഥലത്ത് വെച്ച് തന്നെ ഹിദ മരണപ്പെട്ടു….

Read More
നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി; ധ​ന​കാ​ര്യ സ്ഥാ​പ​നം പൊ​ലീ​സ് സീ​ൽ ചെ​യ്തു

നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി; ധ​ന​കാ​ര്യ സ്ഥാ​പ​നം പൊ​ലീ​സ് സീ​ൽ ചെ​യ്തു

വി​ശ്വ​ദീ​പ്തി മ​ൾ​ട്ടി സ്റ്റേ​റ്റ് അ​ഗ്രി കോ. ​കോ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ൽ വ​ട​ക​ര പൊ​ലീ​സ്പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു വ​ട​ക​ര: ഉ​യ​ർ​ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ഒ​ന്ന​ര കോ​ടി രൂ​പ​യോ​ളം ത​ട്ടി​യ​യെ​ന്ന പ​രാ​തി​യി​ൽ വ​ട​ക​ര​യി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വി​ശ്വ​ദീ​പ്തി മ​ൾ​ട്ടി സ്റ്റേ​റ്റ് അ​ഗ്രി കോ. ​കോ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ലാ​ണ് വ​ട​ക​ര പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ന്ത്ര​ണ്ട് ശ​ത​മാ​ന​വും വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ​ന്ത്ര​ണ്ട​ര ശ​ത​മാ​ന​വും പ​ലി​ശ​യാ​ണ് സ്ഥാ​പ​നം വാ​ഗ്ദാ​നം ചെ​യ്ത​ത്. നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സ്ഥാ​പ​നം ആ​റ് മാ​സ​ത്തോ​ള​മാ​യി അ​ട​ഞ്ഞ്…

Read More
മക്കൾക്ക് ജൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമക‍ളും മരിച്ചു

മക്കൾക്ക് ജൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമക‍ളും മരിച്ചു

ആലപ്പുഴ ∙ മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകുകയും സ്വയം കുടിക്കുകയും ചെയ്ത അച്ഛൻ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ 6–ാം ക്ലാസ് വിദ്യാർഥിനിയും ശിവഗംഗ 2– ാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഇന്നലെ മൂന്നരയ്ക്ക് സ്കൂൾ വിട്ട ശേഷം മനോജ്…

Read More