Headlines

News Desk

‘മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു,​ മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ ‘

‘മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു,​ മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ ‘

മികച്ച അഭിനേതാക്കളുടെ കടന്നുവരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുവെന്ന് നടനും സംവിധായകനുമായ ജോയി മാത്യു. കണ്ണൂരിൽ കെ.എസ്.യുവിന്റെ പ്രതിഷേധ പ്രകടനത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ പശ്ചാത്തലത്തിലാണ് ജോയി മാത്യുവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹം ഇക്കാര്യം കുറിച്ചത്. എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും…

Read Full News
ബാർബർ ഷോപ്പിനുള്ളിൽ സ്ഫോടനം; കനത്ത നാശം

ബാർബർ ഷോപ്പിനുള്ളിൽ സ്ഫോടനം; കനത്ത നാശം

സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന ബാ​ർ​ബ​ർ ഷോ​പ്പ് നാദാപുരം: അരൂർ പെരുമുണ്ടശ്ശേരിയിൽ ബാർബർ ഷോപ്പിൽ ഇലക്ട്രിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ കട മുഴുവൻ തകർന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് കടക്കുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്. കടയിലെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ പുറത്തായതിനാൽ ദുരന്തം ഒഴിവായി. കടക്കുള്ളിലുള്ള ഫർണിച്ചറുകൾ, മേശ, എ.സി, ഇൻവെർട്ടർ എന്നീ സാധനസാമഗ്രികൾ പൂർണമായും തകർന്നു. നാദാപുരം പൊലീസ് പരിശോധന നടത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. കടയിലെ എ.സിയോ ഇൻവെർട്ടറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി…

Read Full News
കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിട സ്ലാബ് തകർന്നു; ആളപായമില്ല

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിട സ്ലാബ് തകർന്നു; ആളപായമില്ല

കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം. വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്. കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു.കോർപറേഷൻ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് നാലുപേർ മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് വീണ്ടം കെട്ടിടം തകരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് അടർന്ന് വീണത്. ആർക്കും പരിക്കില്ല. ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നുവീണത്. താമസക്കാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അപകടമെന്നതിൽ വൻദുരന്തം…

Read Full News
വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; മൃതദേഹത്തിൽ മുറിപ്പാടുകൾ

വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; മൃതദേഹത്തിൽ മുറിപ്പാടുകൾ

ശ്രീ നന്ദ കോഴിക്കോട്: കൊയിലാണ്ടിയിൽ വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീ നന്ദയാണ് മരിച്ചത്. പെൺകുട്ടി മരിച്ച ദിവസം മാതാപിതാക്കൾ പ്രദേശത്തുള്ള അമ്പലത്തിൽ ഉത്സവത്തിനു പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹത്തിൽ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റർ ആഴത്തിൽ…

Read Full News
ഈന്തുകൾ നശിച്ചുതീരുന്നു; രക്ഷിക്കാൻ  പദ്ധതികളൊന്നുമില്ലതെ സർക്കാർ

ഈന്തുകൾ നശിച്ചുതീരുന്നു; രക്ഷിക്കാൻ പദ്ധതികളൊന്നുമില്ലതെ സർക്കാർ

രോ​ഗം വ​ന്ന്​ ന​ശി​ച്ച ഈ​ന്ത്​ കുറ്റ്യാടി: അപൂർവ ഇനം സസ്യമായ ഈന്തുകൾ രോഗം ബാധിച്ച് നശിച്ച് നാമാവശേഷമായിട്ടും രക്ഷിക്കാൻ കൃഷി വകുപ്പിനോ സർക്കാറിനോ പദ്ധതികളൊന്നുമില്ല. രണ്ടുകൊല്ലം മുമ്പാണ് നാട്ടിൽ വ്യാപകമായി ഈന്തുകൾക്ക് ഓല വാട്ടം കണ്ടു തുടങ്ങിയത്. ആളുകൾ കൃഷിഭവനുകളുമായി ബന്ധപ്പെട്ടപ്പോൾ ഉണങ്ങിയ ഓലകൾ വെട്ടിമാറ്റി കരിച്ചുകളയാനായിരുന്നു നിർദേശം. എന്നാൽ, വെട്ടിനശിപ്പിച്ച ശേഷം കിളിർത്തുവരുന്ന ഓലകൾ വീണ്ടും ഉണങ്ങുന്ന സ്ഥിതിയായിരുന്നു. നാടൊട്ടുക്കും രോഗം വ്യാപിച്ചതോടെ വിഷയം കുറ്റ്യാടി എം.എൽ.എ കുഞ്ഞമ്മദ്കുട്ടി നിയമ സഭയിലും ഉന്നയിച്ചിരുന്നതായും പറയുന്നു. എന്നാൽ,…

Read Full News